‘1 ബില്യണ്‍ മീല്‍സ് എന്‍ഡോവ്‌മെന്റ്’ കാമ്പയിന്‍: യൂസഫലി എം.എക്ക് ശൈഖ് മുഹമ്മദിന്റെ ആദരം
ദുബായ് ഓപറയില്‍ നടന്ന മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്‌ളോബല്‍ ഇനിഷ്യേറ്റീവ്‌സ് വാര്‍ഷിക സമ്മേളന ഇഫ്താറിനിടെ ‘1 ബില്യണ്‍ മീല്‍സ് എന്‍ഡോവ്‌മെന്റ്’ കാമ്പയിന് അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ് ചെയര്‍മാന്‍ യൂസഫലി എം.എയെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആദരിച്ചപ്പോള്‍. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനൊപ്പം ലുലു എക്‌സ്‌ചേഞ്ച് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദിനെയും കാണാം