പാര്‍ക്കിംഗ് ഫീസടക്കല്‍ എളുപ്പമാക്കാന്‍ ദുബായില്‍ 4 വ്യത്യസ്ത ചാനലുകള്‍; 17,500 ദിശാസൂചികള്‍ സ്ഥാപിച്ചു
ദുബായ്: ദുബായിലെ പാര്‍ക്കിംഗ് നിയന്ത്രണ സോണുകളില്‍ 17,500 പുതിയ ദിശാസൂചികള്‍ സ്ഥാപിച്ചു. ഈ അടയാളങ്ങള്‍ പൊതു പാര്‍ക്കിംഗ് ഫീസ്, സേവന സമയം, പേയ്‌മെന്റ് ചാനലുകള്‍ എന്നിവയെ കുറിച്ചുള്ള
Read More