യഥാര്‍ത്ഥ വിജയം ധാര്‍മികതയിലൂടെ മാത്രം: എം.എ മുഹമ്മദ് ജമാല്‍
ദുബായ്: ധാര്‍മിക മൂല്യങ്ങളിലൂടെ മാത്രമേ യഥാര്‍ത്ഥ വിജയം നേടാനാവുകയുള്ളൂവെന്നും സംസ്‌കാരമുള്ള സമൂഹമായി ജീവിക്കലാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും വയനാട് മുസ്‌ലിം ഓര്‍ഫനേജ് (ഡബ്‌ള്യൂഎംഒ) ജന.സെക്രട്ടറി എം.എ മുഹമ്മദ്
Read More