ചരിത്രമെഴുതാന്‍ നിയാദി; ബഹിരാകാശ നടത്തം വെള്ളിയാഴ്ച വൈകുന്നേരം 5.15ന്
സ്‌പേസ് വാക് നടത്തുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാകും അുല്‍ത്താന്‍ അല്‍ നിയാദി. ഐഎസ്എസില്‍ ‘എക്‌സ്ട്രാ വെഹികുലാര്‍ ആക്റ്റിവിറ്റി (ഇവിഎ) ഏറ്റെടുക്കുന്ന പത്താമത്തെ രാജ്യമായി യുഎഇ മാറും;
Read More