മൊബൈല്‍ റിപ്പയറിംങ്: ലോകത്തെ ആദ്യ മെറ്റവേഴ്‌സ് ആപ്‌ളികേഷനുമായി ബ്രിട്‌കോ ആന്റ് ബ്രിഡ്‌കോ
ദുബായ്: മൊബൈല്‍ ഫോണ്‍ റിപ്പയറിംങ് അധ്യയനത്തിനുള്ള ലോകത്തിലെ ആദ്യ മെറ്റവേഴ്‌സ് ആപ്‌ളികേഷനായ ‘ബ്രിട്‌കോവേഴ്‌സ്’ സമാരംഭിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് ദുബായ് പ്രസിഡന്റ് ഡോ. ഈസാ എം.ബസ്തകി യാണ് ബ്രിട്‌കോവേഴ്‌സ്
Read More