ഫുജൈറയില്‍ വാഹനാപകടത്തില്‍ സ്ത്രീ ഉള്‍പ്പെടെ 2 മരണം
ഫുജൈറ: മസാഫി റൗണ്ട് എബൗട്ടിന് സമീപമുണ്ടായ വാഹനാപകടത്തില്‍ സ്വദേശികളായ 2 പേര്‍ മരിച്ചു. 28കാരിയായ യുവതിയും 19കാരനായ യുവാവുമാണ് മരിച്ചത്. കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
Read More