സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഈസ്റ്റര്‍ ശുശ്രൂഷ
ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലിത്തായുടെ മുഖ്യ കര്‍മികത്വത്തില്‍ നടന്ന ഈസ്റ്റര്‍, പെസഹാ ശുശ്രൂഷകളില്‍ നിന്നും
ദുബായ്: ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലിത്തായുടെ മുഖ്യ കര്‍മികത്വത്തില്‍ ഈസ്റ്റര്‍ ശുശ്രൂഷ നടന്നു. ഇടവക വികാരി ഫാ. ബിനീഷ് ബാബു, സഹ വികാരി ഫാ. ജാക്‌സണ്‍ എം. ജോണ്‍, ഫാ. ഈശോ ഫിലിപ് എന്നിവര്‍ സഹ കാര്‍മികാരായി.
മെത്രാപ്പോലിത്തായുടെ മുഖ്യ കര്‍മികത്വത്തില്‍ പെസഹാ ശുശ്രൂഷയും നടന്നിരുന്നു.