UAE

യുഎഇയുടെ വിദേശ കാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം ഇനി ‘വിദേശ കാര്യ മന്ത്രാലയം’

ദുബായ്: യുഎഇയുടെ വിദേശ കാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയത്തിന്റെ ഔദ്യോഗിക പേര് ‘വിദേശ കാര്യ മന്ത്രാലയം’ എന്നാക്കി മാറ്റിയതായി മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തില്‍ പറഞ്ഞു.
2023ലെ ഫെഡറല്‍ ഡിക്രി ലോ നമ്പര്‍ 3 പ്രകാരം, ഫെഡറല്‍ ഡിക്രി ലോ നമ്പര്‍ 8ലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് കൊണ്ടാണീ മാറ്റമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഔദ്യോഗിക രേഖകളില്‍ ഇതുടന്‍ വിജ്ഞാപനപ്പെടുത്തുന്നതാണ്.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.