അല്‍മക്തൂം ഗ്‌ളോബല്‍ ഇനീഷ്യേറ്റീവ്‌സ് വാര്‍ഷികത്തില്‍ ഡോ. ഷംഷീര്‍ പങ്കെടുത്തു
മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്‌ളോബല്‍ ഇനീഷ്യേറ്റീവ്‌സ് വാര്‍ഷിക യോഗത്തിനും ഇഫ്താര്‍ സംഗമത്തിനുമിടെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ക്കൊപ്പം ബുര്‍ജീല്‍ ഹോള്‍ഡിംങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍, മകന്‍ ആദില്‍ വയലില്‍