CommunityFEATUREDKeralaUAE

ഷാര്‍ജ-ബാലുശ്ശേരി മണ്ഡലം കെഎംസിസിക്ക് പുതിയ ഭാരവാഹികള്‍

ഷാര്‍ജ: ഷാര്‍ജ-ബാലുശ്ശേരി മണ്ഡലം കെഎംസിസിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
റിയാസ് കാന്തപുരം പ്രസിഡന്റും സാദിഖ് ബാലുശ്ശേരി ജന.സെക്രട്ടറിയും റസാഖ് എരമംഗലം ട്രഷററുമാണ്.

വൈസ് പ്രസിഡന്റുമാര്‍: ശരീഫ് ഉള്ള്യേരി, ഗഫൂര്‍ ചെറുകുളം, ലത്തീഫ് തോരായി, ആലി തലയാട്, ശരീഫ് പറമ്പിന്റെമുകള്‍. ജോ.സെക്രട്ടറിമാര്‍: ഷംനാദ് ഉള്ള്യേരി, നദീര്‍ അത്തോളി, നബീല്‍ തലയാട്, ഷംസീര്‍ മങ്ങാട്, അജിസില്‍ കൊടശ്ശേരി. മുഖ്യ രക്ഷാധികാരികള്‍: ഡോ. ഹാഷിഫ് ഉള്ള്യേരി, അഷ്‌റഫ് അത്തോളി.
ഷാര്‍ജ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.ഹാഷിം യോഗം ഉദ്ഘാടനം ചെയ്തു. സി.കെ കുഞ്ഞബ്ദുല്ല റിട്ടേണിംഗ് ഓഫീസറും അലി വടയം, സജിഹാസ് വടകര എന്നിവര്‍ നിരീക്ഷകരുമായിരുന്നു.
യോഗത്തില്‍ അഷ്‌റഫ് അത്തോളി അവതാരകനും അജിസില്‍ കൊടശ്ശേരി അനുവാദകനുമായിരുന്നു.

 

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.